എനിക്കിനിയില്ലാത്ത ബാല്യം, നിന്റെ കണ്ണുകളിലൂടെ - ഇന്നലെകളില്‍,
നിന്നെന്നെ നോക്കി പുഞ്ചിരിക്കുന്നു....
വീണ്ടും ഓര്‍മകളില്‍ ഞാന്‍ നിന്നെപ്പോലെ ചെറുതാകുന്നു....
ഹൃദയപൂര്‍വ്വം,
വിജിത
No comments:
Post a Comment