വിധേയരില്‍ വിധേയരായ നിങ്ങളോട് വിധേയത്വം കാണിപ്പാന്‍ ആവതില്ലെനിക്ക്,
കാലമെത്ര കഴിഞ്ഞാലും വളയില്ല- അത്രമേലെന്‍ നട്ടെല്ല്!
~വിജിത
No comments:
Post a Comment