പൊള്ളുന്ന വേനലിലും പ്രതീക്ഷകള്‍ കൊണ്ടു നീ ചുവന്നുവല്ലോ സഖീ...
ഹൃദയപൂര്‍വ്വം,
വിജിത
ഒരു കൊച്ചു കൈയെന്‍ കൈവിരല്‍ പിടിക്കവേ,
അറിഞ്ഞു ഞാന്‍, അമ്മതന്‍ നെഞ്ചിന്‍ നേരും നോവും....
ആ കൊച്ചു പുഞ്ചിരി കാണും നേരത്തു,
ഗ്രഹിച്ചു ഞാന്‍, പണ്ടമ്മതന്‍ ഹൃത്തില്‍ നിറഞ്ഞ കിനാവും മമതയും...
ഹൃദയപൂര്‍വ്വം,
വിജിത