വെറുതെ..
Wednesday, September 28, 2011
"പുഞ്ചിരി തൂകുമീ പൂക്കളെയും
പാറിപ്പറക്കുമൊരായിരം പൂമ്പാറ്റകളെയും
കാണുമ്പോളോര്‍ക്കുന്നു ഞാന്‍ നിന്നെ,
നീയുമിതുപോലെ.....
എന്തു ഞാന്‍ നേരും നിനക്കായ്?
കീഴടക്കുക നീ ഉയരങ്ങളൊത്തിരി,
നേടുക സ്വപ്നങ്ങളെല്ലാം............."
ഹൃദയപൂര്‍വ്വം,
വിജിത
Newer Posts
Older Posts
Home
Subscribe to:
Posts (Atom)