തന്റെ ഏകജാതനായ പുത്രനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച എന്റെ ദൈവമല്ലാതെ രക്ഷിക്കാൻ പ്രാപ്തനായ ആരാധനയ്ക്ക് യോഗ്യനായ മറ്റേതു ദൈവമാണ് ഉള്ളത്? മറ്റാരെയാണ് ഞാൻ സ്നേഹിക്കേണ്ടത്?
ദിവ്യസ്നേഹത്താൽ അവൻ നിങ്ങളെ സ്നേഹിച്ചു... നിങ്ങൾക്കവനെ സ്നേഹിക്കാൻ മനസ്സുണ്ടോ? ഈ ക്രിസ്തുമസ് കാലത്ത് നിങ്ങളുടെ ഹൃദയത്തിൽ അവനു ഇടം നല്കുമോ?? അതേ, അവൻ വാതിൽക്കൽ നിന്ന് മുട്ടുന്നു നിങ്ങൾ വാതിൽ തുറക്കുമെങ്കിൽ സമാധാന പ്രഭുവായവൻ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് കടന്നു വരും....