Tuesday, October 10, 2017
എന്തോ എഴുതുവാനാണ് ഞാനീ പുസ്തകത്താൾ തുറന്നത്. പക്ഷെ വാക്കുകൾ എനിക്ക് തുണ നിൽക്കുന്നില്ല. തൂലികത്തുമ്പിലൂടെ പുറത്തെത്തുവാൻ വെമ്പൽ കൊള്ളുന്ന എന്തോ ഒന്ന് ഹൃദയത്തിനുള്ളിൽ കലാപം സൃഷ്ടിക്കുന്നുണ്ട്; എന്നാൽ തലച്ചോറ് ഹൃദയത്തെ അനുകൂലിക്കുന്നില്ല. ഹൃദയം പറയാൻ ശ്രമിക്കുന്നതെന്തോ അതിനെയീ സമർത്ഥനാം തലച്ചോറ് തടയുന്നു.
ഇനി നിശ്ശബ്ദത....... ശ്മശാനസമാനമായൊരു ശാന്തത, തലച്ചോറ് ഹൃദയത്തിനൊപ്പം നിൽക്കുന്ന കാലത്തോളം.....
ഇനി നിശ്ശബ്ദത....... ശ്മശാനസമാനമായൊരു ശാന്തത, തലച്ചോറ് ഹൃദയത്തിനൊപ്പം നിൽക്കുന്ന കാലത്തോളം.....
ഹൃദയപൂർവം,
വിജിത
വിജിത
Subscribe to:
Posts (Atom)