Thursday, February 22, 2018

പരാതി :


"ചിറകരിഞ്ഞു ഞങ്ങൾ,
പക്ഷേ ഇപ്പോൾ  നടക്കുന്നു ആ അഹങ്കാരി കിളി. "

*******

നടപടി : 


കാലൊടിക്കണം.

*******

മറുപടി :


" ഇഴഞ്ഞു നീങ്ങും ഞാൻ.... "



ഹൃദയപൂർവ്വം,
വിജിത