നഗരമദ്ധ്യത്തില്‍ നിന്ന് ഭാവനയുടെ കളിത്തോണിയേറി,
പാടവരമ്പുകളും വയലേലകളും കടന്നോടിയിരുന്ന ബാല്യത്തിന്റെ നീക്കിയിരിപ്പാണ് വാക്കിനെ ചിത്രം കൊണ്ടോര്‍ക്കുന്ന ഈ മനസ്സ്...!
ഹൃദയപൂര്‍വ്വം,
വിജിത
No comments:
Post a Comment