വീണ്ടും ഒരിക്കൽ കൂടി ഞാൻ തിരികെ എത്തുന്നു...
മറന്നിട്ടില്ല ഞാൻ നടന്നു വന്ന വഴികൾ, വഴികളിൽ കണ്ട മുഖങ്ങൾ, ആ വഴികൾ സമ്മാനിച്ച അറിവുകൾ; മറന്നുവെങ്കിൽ അതെന്നെ മാത്രമാണ്... അതേ, ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഞാൻ മറന്നു പോയ എന്നിലെ എന്നെ.......
ഹൃദയപൂർവ്വം,
വിജിത