ഏകാന്തതയുടെ ഇരുട്ടില്‍ വീണ്ടും ഞാനൊറ്റയ്ക്ക് .... ഇടയ്ക്കെപ്പോഴോ പ്രതീക്ഷയുടെ മെഴുകുതിരി നാളവുമായി കടന്നെത്തിയ ആ സുഹൃത്തും എനിക്ക് നഷ്ടമായിരിക്കുന്നു... MBCET എന്ന ഈ വലിയ ലോകത്ത് വീണ്ടും ഞാനൊറ്റയ്ക്ക്...........
ഈ വലിയ ലോകത്തിനു എന്നെ ആവശ്യമില്ല എന്ന സത്യമെന്നില്‍ പിന്നെയും ശക്തമാകുന്നു.......................

ഹൃദയപൂര്‍വ്വം,
വിജിത