Saturday, November 4, 2023

ഓര്‍മ്മകളിലെ നിന്റെ ഗന്ധം

എന്റെ ഓര്‍മകളില്‍ നിന്റെ ഗന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത് മഴയൊരുപാടു കഥകള്‍ പറഞ്ഞ ആ രാത്രിയിലാണ്... 

ആ നേരിയ വെളിച്ചത്തില്‍ ഒറ്റയ്ക്കിരുന്ന് ഓര്‍മകളില്‍ പരതിയ എന്റെ നാസികയിലേക്ക് നിന്റെ ഗന്ധം അരിച്ചു കേറുന്നത് അറിയാന്‍ അധികനേരം വേണ്ടി വന്നില്ല... അത്രമേല്‍ പ്രീയപ്പെട്ടതായിരുന്നല്ലോ അതെനിക്ക്.! 

അന്ന് മുതലാണ് ഞാന്‍ വീണ്ടും ഒറ്റയ്ക്കല്ലാതെയായത് ....

ഹൃദയപൂര്‍വ്വം, 

വിജിത 

5 comments: