Saturday, November 4, 2023

മടി

 "എന്തിനാണ് എന്നെ ഇങ്ങനെ മടിച്ചി ആക്കുന്നത്?" എന്ന് ഞാന്‍.. 

"ഇടക്കൊക്കെ അതൊരു രസമാണ്" എന്ന് നീയും.

 അതാകാം നീ ഇന്നും എവിടെയോ മടി പിടിച്ചിരിക്കുന്നത്.... എന്നെ തിരയാതെ!

ഹൃദയപൂര്‍വ്വം,

വിജി 

No comments:

Post a Comment