Saturday, November 4, 2023

 മഴ വന്നു വിളിച്ചതും വൈദ്യുതി കൂടെ ഇറങ്ങി പോയി... എന്നിട്ടിപ്പോള്‍ രണ്ടിനേയും കാണാൻ ഇല്ല. ഇരുട്ടത്ത് ചൂടും സഹിച്ച് ഞാന്‍ മാത്രം ഒറ്റയ്ക്ക്.

വിജിത

No comments:

Post a Comment