Tuesday, March 24, 2020






മഴേ , എൻ്റെ  പ്രണയം നിന്നോടാണ് . . . നീ പെയ്തൊഴിയുമ്പോൾ  നിറയുന്നതെൻ്റെ  മനസ്സാണ്, തോരുന്നതെൻ്റെ  കണ്ണുനീരും. . .







ഹൃദയപൂർവ്വം ,
വിജിത 

2 comments:

  1. മഴയോളം ഞാൻ അവളെ സ്നേഹിച്ചിരുന്നു.....
    മഴയോളം മാത്രം....
    അവൾ പോയ്‌ മറഞ്ഞെങ്കിലും ബാക്കിയായ്‌...എനിക്ക് കൂട്ടായ് മഴ എന്ന എന്റെ യഥാർത്ഥ പ്രണയിനി തിമിർത്തു പെയ്യുന്നുണ്ടായിരുന്നു മനസ്സിന്റെ ഒരു വാതായനത്തിൽ...

    ReplyDelete