വര്‍ഷം മുഴുവനും വര്‍ഷമായാലാഹാ,
എത്ര രസമെന്നോതിയൊരാ
കൂട്ടുകാരനെയോര്‍ക്കുന്നു ഞാന്‍;
മഴ വരരുതേയെന്ന് പ്രാര്‍ത്ഥിക്കു-
മമ്മയേയും ഓര്‍ക്കുന്നു.....
ഹാ! എത്ര വിചിത്രമീ ലോകം
വിചിത്രരാം മനുഷ്യരും,
അതിലും വിചിത്രമാം ഇഷ്ടങ്ങളും
സ്വപ്നങ്ങളും..............
ഹൃദയപൂര്‍വ്വം,
വിജിത
No comments:
Post a Comment