കഥകളിലും കവിതകളിലും ജീവിച്ചിരുന്നവള്‍ ഇന്ന് വാക്കുകള്‍ക്ക് വേണ്ടി പരതുകയാണ്...
അക്ഷരങ്ങള്‍ അവളുടെ വിരലുകള്‍ക്ക് അന്യമായത് അവള്‍ തിരിച്ചറിയുന്നു.
ശൂന്യമായ മനസ്സും നഷ്ടഭാരം പേറുന്ന ഹൃദയവുമായി എന്തിനാണിങ്ങനെ ചങ്ങലകളില്‍ തുടരുന്നത്?
~ വിജിത
No comments:
Post a Comment