Sunday, August 21, 2022

ഞാനെന്ന വരി

 കാലമേ, നീ എഴുതാതെ പോയ കാവ്യങ്ങളിൽ ഭാഗമാകുവാൻ ഞാനെന്ന വരി കാത്തിരിക്കുന്നുവിന്നും ....


നീ കോറിയിടുമാ വാക്യശകലങ്ങളിൽ തിരയുന്നു ഞാൻ 

ഇന്നുമെൻ ആത്മാവിനെ...


ഹൃദയപൂർവ്വം,

വിജിത


No comments:

Post a Comment