തങ്ങൾ പുഴുവായി വിഹരിച്ച ഇലകളിലോ, സമാധിയിലാണ്ട ഇലത്തുമ്പിനറ്റത്തോ തങ്ങാറില്ലല്ലോ...
അവ പറന്നുപോവുക തന്നെ ചെയ്യും -
പൂക്കളിൽ നിന്ന് പൂക്കളിലേക്കും,
ഹൃദയങ്ങളിൽ നിന്നു ഹൃദയങ്ങളിലേക്കും.....
പോവുക ,നൽ ചിത്രശലഭമേ നീ , നീലവിഹായസ്സു തേടി...
ഓർക്കുക പിന്നിൽ കണ്ടൊരീ പാഴ്ചെടിയേയും....
ഹൃദയപൂർവ്വം,
വിജിത
No comments:
Post a Comment