എന്തേ മറന്നതെന്ന് പരിഭവം പറയ്‌കയാമോ അവൾ?
അതോ എന്നെ അറിയാത്ത എന്നെ നോക്കി ചിരിക്കുന്നതോ?
എന്താകിലും കൂട്ടായ് നിൽക്കുന്നു അവളെനിക്കിന്നും....
ഹൃദയപൂർവ്വം,
വിജിത
No comments:
Post a Comment