വെറുതെ..
Sunday, November 22, 2015
ജീവിതത്തില്‍ നിന്നു വളരെ നേരത്തെ പടിയിറങ്ങിപ്പോയ ബാല്യത്തെ കൌമാരത്തിന്‍റെയും യവ്വനത്തിന്‍റെയും ഇടനാഴികളിലെവിടെയോ വെച്ച് ഞാന്‍ തിരികെ കണ്ടെത്തുകയായിരുന്നു. അതാകാം വീണ്ടും ഞാന്‍ കുസൃതികളിലേക്കൊരു മടങ്ങിപ്പോക്കു നടത്തിയതിടയ്ക്ക്...
ഹൃദയപൂർവ്വം,
വിജിത
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment