
പ്രണയിച്ചു ഞാന്‍ ജീവിതത്തെ,
അതിലുമേറെ മരണത്തെയും.
കണ്‍കളിലെതോ നക്ഷത്രത്തെ വഹിച്ചു,ഞാന്‍,
ഹൃദയത്തിലേറെ ശവകുടീരങ്ങളും.....
ഹൃദയത്തിലേറെ ശവകുടീരങ്ങളും.....
കാത്തു ഞാനൊരു പുഞ്ചിരി ചുണ്ടില്‍,
കണ്ണുനീരുറവയെന്‍ മനസ്സിലും...
ചൊല്ലി ഞാനായിരം കഥകള്‍,
ഒളിപ്പിച്ചു വച്ചെന്‍ നഷ്ടസ്വപ്നങ്ങളെ...
കണ്ണുനീരുറവയെന്‍ മനസ്സിലും...
ചൊല്ലി ഞാനായിരം കഥകള്‍,
ഒളിപ്പിച്ചു വച്ചെന്‍ നഷ്ടസ്വപ്നങ്ങളെ...
ഇതിലേതാണ് ഞാനെന്നറിയില്ല-
യെനിക്കു പോലും....
നിങ്ങള്‍ അറിയുന്നതും എന്നെ,
യെനിക്കു പോലും....
നിങ്ങള്‍ അറിയുന്നതും എന്നെ,
ഞാനൊളിപ്പിച്ചു വച്ചതും എന്നെ....
ഹൃദയപൂർവ്വം,
വിജിത
വിജിത
No comments:
Post a Comment