ഒരു യാത്രയുടെ ഓർമയ്ക്ക്
അറിയുന്നു ഞാൻ ലോക വൈവിധ്യമിന്ന്,
ഉണ്ടോരീ കൊച്ചു പെട്ടിക്കുള്ളിൽ,
ലോകത്തിൻ പരിച്ഛേദം,
വിവിധ വേഷത്തിൽ ഭാഷയിൽ
രൂപത്തിൽ ഭാവത്തിൽ.....
കാണുന്നു ഞാൻ വ്യത്യസ്തരാം മനുഷ്യരെ,
ഈ ജനറൽ കമ്പാർട്ടുമെന്റിനുള്ളിൽ,
അറിയുന്നു ലോകത്തിൻ വൈവിധ്യം.....
ഹൃദയപൂർവ്വം,
വിജിത
No comments:
Post a Comment