അറിയില്ലെനിക്കിന്ന്,
ആരാണെന് സുഹൃത്തെന്നു
ഈ ഇരുട്ടിലൊറ്റയ്ക്കു നില്ക്കുമ്പോള് ,
ചിലമ്പുന്നെന് മനം അവ്യക്തമായ്....
അരികിലുള്ളവര്‍ അകലത്താണെന്നും,
അകലെയുള്ളോര് അരികത്തെന്നും,
ആരും എന്‍ സ്വന്തമല്ലെന്നും
അറിയുന്നു ഞാനിപ്പോള്‍......
ഹൃദയപൂര്‍വ്വം,
വിജിത
Its true yar,i ve the same experience na
ReplyDelete:)
DeleteFantasic. Its true.
ReplyDeletethank u bhai..
Delete