Monday, June 25, 2012

സുഹൃത്ത്

അറിയില്ലെനിക്കിന്ന്,
ആരാണെന്‍ സുഹൃത്തെന്നു 
ഈ ഇരുട്ടിലൊറ്റയ്ക്കു  നില്‍ക്കുമ്പോള്‍ ,
ചിലമ്പുന്നെന്‍ മനം അവ്യക്തമായ്‌....

അരികിലുള്ളവര്‍ അകലത്താണെന്നും,
അകലെയുള്ളോര്‍ അരികത്തെന്നും,
ആരും എന്‍ സ്വന്തമല്ലെന്നും 
അറിയുന്നു ഞാനിപ്പോള്‍......
 

ഹൃദയപൂര്‍വ്വം,
വിജിത


4 comments: