Tuesday, July 28, 2026

പണ്ടെന്റെ കഥകളില്‍ നീയും ഞാനുമുണ്ടായിരുന്നു... വരികളില്‍ നിറയെ നമ്മളുണ്ടായിരുന്നു. 


ഇന്നെന്നില്‍ കഥകളില്ല... ബാക്കിയായ വരികളില്‍ നമ്മളും ഇല്ല.


ഹൃദയപൂര്‍വ്വം,

വിജിത 

No comments:

Post a Comment