വെറുതെ..
Thursday, February 22, 2018
പരാതി
:
"ചിറകരിഞ്ഞു ഞങ്ങൾ,
പക്ഷേ ഇപ്പോൾ നടക്കുന്നു ആ അഹങ്കാരി കിളി. "
*******
നടപടി :
കാലൊടിക്കണം.
*******
മറുപടി :
" ഇഴഞ്ഞു നീങ്ങും ഞാൻ.... "
ഹൃദയപൂർവ്വം,
വിജിത
1 comment:
സുധി അറയ്ക്കൽ
June 1, 2019 at 11:21 PM
ഹ ഹ ഹ .
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഹ ഹ ഹ .
ReplyDelete