Wednesday, July 1, 2015





പ്രണയിച്ചവൻ ഏതോ പാഴ്കിനാവിലെ പെണ്‍പൂവിനെ,
സ്വന്തമല്ലെന്നറിഞ്ഞിട്ടും ചേർത്തു നിർത്തിയാ-
കുടക്കീഴിൽ, പെയ്യാത്തൊരേതോ മഴയത്തു,
വെറുതേ......

ഹൃദയപൂർവ്വം, 
വിജിത

2 comments:

  1. ആരുടെയോ കണ്ണീരായി ഉത്ഭവിച്ച്, പെയ്തിറങ്ങുന്ന മഴ മറ്റാരുടെയോ കണ്ണീരൊപ്പുന്നു

    ReplyDelete
    Replies
    1. അതിനും ഒരു സുഖമുണ്ടാകും അല്ലെ?

      Delete