വെറുതെ..
Monday, July 21, 2014
തെറ്റിദ്ധാരണ
'ലോകം എന്നെ തെറ്റിദ്ധരിക്കുന്നു' എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ വിശ്വസിച്ചു... അവളെ ഹൃദയത്തോട് ചേർത്ത് നിർത്തി സ്നേഹിച്ചു...
ഇന്ന് ഞാൻ തിരിച്ചറിയുന്നു, ഞാനും അവളെ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് !!
ഹൃദയപൂർവ്വം,
വിജിത
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment