Saturday, January 26, 2013

മറക്കില്ല ഞാന്‍ നിന്നെ..


          മറക്കില്ലൊരിക്കലും....
          മഞ്ഞുപോല്‍ മനസ്സുള്ളോരെന്‍ സുഹൃത്തേ,

          വിദൂരത്തിരിക്കും നിന്നെ ഞാന്‍
          മറക്കില്ലൊരിക്കലും,
          എന്‍ ജീവനുള്ള നാള്‍ വരെ....



ഹൃദയപൂര്‍വ്വം,
വിജിത 


 

6 comments:

  1. Eneyano........................(Athyagraham alle????)

    ReplyDelete
    Replies
    1. no yaar.. itz abt my first unknown friend....

      Delete
  2. മറക്കില്ല എന്ന് മാത്രം പറഞ്ഞു പോകും ....
    പ്രണയത്തെ ,
    സൌഹ്ര്ധത്തില്‍ പൊതിഞ്ഞു കളയും
    എന്‍ സൗഹ്ര്ധമെ.......
    അറിയേണ്ടത് നീ അറിഞ്ഞു കൊള്‍ക ....
    ഋതുകള്‍ മാറുനതും പൂവിരിയുനതും ....
    പ്രണയം മനസ്സില്‍ വരുനതും ......
    നിനക്കായി തരുന്ന അന്ഗ്രഹങ്ങള്‍ മാത്രം ....
    വിട്ടുകളയരുതാ പ്രണയത്തെ .....സൌഹ്രധവും

    ReplyDelete
  3. njan oru sambavamanale!!!!!!!!!!!!!!!!!!!!!!!!

    ReplyDelete