വെറുതെ..
Saturday, November 24, 2012
പാടാന്‍ മറന്ന പാട്ടിന്‍റെ പല്ലവിയായി നീ -
യെന്നരികില്‍ നില്ക്കുമ്പോഴറിയുന്നു,
ഞാനെനിക്കെന്നെ നഷ്ടമായെന്ന്....
ഓര്‍ക്കുന്നുവോ നീയെന്നെ,
ഞാന്‍ താലോലിച്ചൊരായിരം
സ്വപ്നങ്ങളെയെന്‍ മോഹങ്ങളെ ?
ഹൃദയപൂര്‍വ്വം,
വിജിത
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment